HSS Practical examination from Feb 1 " "HSS Model Examination starts from Feb 27

പ്രാക്ടിക്കൽ പരീക്ഷ - ഓർക്കേണ്ട കാര്യങ്ങൾ

ചോദ്യം 1.A. (അനാട്ടമി)


  • സെക്ഷൻ എടുത്ത് സ്ലൈഡ് തയ്യാറാക്കേണ്ട ചോദ്യമാണിത്.
  • സെക്ഷൻ എടുക്കുമ്പോൾ  thin ആയത് എടുക്കുക .
  • സെക്ഷൻ സ്റ്റെയിൻ ചെയ്ത ശേഷം വീണ്ടും വെള്ളത്തിലിട്ട് വാഷ് ചെയ്ത് മാത്രം സ്ലൈഡിൽ മൗണ്ട് ചെയ്യുക.
  • സ്ലെഡിന്റെ സെന്ററിൽ മൗണ്ട് ചെയ്യുക
  • മൗണ്ട് ചെയ്ത ശേഷം , സ്ലൈഡിലെ അധികമായി കവർ ഗ്ലാസിനു പുറത്ത് കാണുന്ന ഗ്ലിസറിൻ , വെള്ളം എന്നിവ ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക.
  • ഉത്തരക്കടലാസിൽ വലുതാക്കി ചിത്രം വരച്ച്, ഭാഗങ്ങൾ അട യാളപ്പെടുത്തുക.

  • Identification points എഴുതുക -
  • കിട്ടിയ മറ്റീരിയൽ name ഏതെന്ന് എഴുതാൻ മറക്കരുത്.


ചോദ്യം 2 .B. (വെജിറ്റേറ്റിവ് പ്രൊപ്പഗ്യൂൾ )
ചിത്രം വരയക്കണം ഭാഗങ്ങൾഅടയാളപ്പെടുത്തണം.


vegetative propagule name, which part is modified എന്നിവ എഴുതണം.







ചോദ്യം 3. C & D ( Spot at Sight ചോദ്യം)
C യിൽ തരുന്നത്  alga,fungi, bryophytes, pteridophytes, gymnosperms എന്നിവയിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും.

D. Biotechnology Photos ആണ് തരുന്നത്


  • C & D ഇവയുടെ പേരെഴുതി, characters എഴുതാൻ മറക്കരുത്



ചോദ്യം 4.E .(mitosis stage)
മൈക്രോസ്കോപ്പിൽ നോക്കി stage identify ചെയ്യുക. കാണുന്നത് clear അല്ലെങ്കിൽ എക്സാമിനറെ അറിയിക്കുക.





ചോദ്യം 5. F. (Experiment)
ചിത്രം വേണം, പിന്നെ Experiment Aim എഴുതണം


ചോദ്യം 6 .G. (floral formula)









ചോദ്യം 7.H (ecological interaction)
കാണുന്ന പ്ലാന്റിന്റെ interaction name, characters  ആണ് എഴുതേണ്ടത്.

ചോദ്യം 8. I (anther)
  • സെക്ഷൻ എടുക്കണം
  • Diagram വേണം

No comments:

Post a Comment